ഒക്ടോബർ 30, 2011
ഒക്ടോബർ 27, 2011
ഒക്ടോബർ 26, 2011
ഒക്ടോബർ 25, 2011
ഒക്ടോബർ 24, 2011
ഒക്ടോബർ 23, 2011
ഒക്ടോബർ 22, 2011
ഒക്ടോബർ 21, 2011
പെരുമ്പാമ്പ് വമ്പന്മാര്...
- പെരുമ്പാമ്പ് ( മലമ്പാമ്പ് ) നാട്ടിലിറങ്ങുന്നത് വാര്ത്തയല്ലാതായിരിയ്ക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ ഇക്കൂട്ടര്‍ മുട്ടയിട്ട് വംശവര്‍ദ്ധനവ് നടത്തി സസുഖം ജീവിയ്ക്കുന്നു. പക്ഷേ വഴി തെറ്റി ഹൈവേയിലിറങ്ങിയാല് പണി പാളും.കുതിച്ച് പായുന്ന വണ്ടിച്ചക്രങ്ങള്ക്കടിയില്പ്പെട്ടാല് കാര്യം കുഴയും. പെരുമ്പിലാവ് - നിലമ്പൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ കൂറ്റനാട് ടൗണിനോട് ചേര്‍ന്ന് റോഡില്‍ നിന്നും ഇയാളെ നമ്മുടെ കുട്ടികള്‍ ചേര്‍ന്ന് വനംവകുപ്പുമുഖേന കാട്ടി(വീട്ടി ) ലെത്തിച്ചു.
ഒക്ടോബർ 20, 2011
ഒക്ടോബർ 19, 2011
ഒക്ടോബർ 18, 2011
ഒക്ടോബർ 17, 2011
ഒക്ടോബർ 14, 2011
ഒക്ടോബർ 13, 2011
ഒക്ടോബർ 12, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്വികര് എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2018
(10)
-
▼
ഡിസംബർ
(10)
- Paddyfield Pipit(വയല്‍ വരമ്പന്)
- Brown Shrike(തവിടന്‍ ഷ്രൈക്ക്)
- Ruddy marsh skimmer( scarlet skimmer)female,വയൽത്ത...
- Grey Plover
- Western reef egret(തിരമുണ്ടി)
- Long tailed shrike -(ചാരക്കുട്ടൻ ഷ്രൈക്ക്)
- Green bee-eater-നാട്ടുവേലിത്തത്ത
- Paddyfield Pipit(വയല്‍ വരമ്പന്)
- Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)
- Pintail Snipe(മുൾവാലൻ ചുണ്ടൻ കാട)
-
▼
ഡിസംബർ
(10)
-
►
2014
(24)
- ► സെപ്റ്റംബർ (3)
-
►
2012
(179)
- ► സെപ്റ്റംബർ (20)
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന് രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന് ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന് ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )





















































