Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)December 2018,Koottanad
ഇംഗ്ലീഷിൽ Ashy-crowned Sparrow-Lark, Ashy-crowned Finch-lark , Black-bellied Finch-lark പേരുകളുണ്ട്. ഇന്ത്യ, ശ്രീലങ്ക, പാക്കീസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സമതലങ്ങളിലും വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്നു. പാട്ടുപാടാത്ത വാനമ്പാടിയാണിത്. പൂവന് നെറ്റിയും കവിളും വെള്ളനിറം,മേൽഭാഗം തവിട്ടു നിറവും അടിവശംവശം കറുത്ത നിറവുമാണ്. പെൺപക്ഷി അങ്ങാടിക്കുരുവിയെപോലെയാണ്. (wikipedia)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ