Lime butterfly ( papilio demoleus )
എന്റെ
വീട്ടില്‍ പുതിയതായി നട്ട
മധുരനാരങ്ങച്ചെടിയില്
വിരുന്നെത്തിയ നാരകശലഭം...
നാരകശലഭത്തെ
ആകര്‍ഷിയ്ക്കുന്ന നാരങ്ങാച്ചെടി
നട്ടതിന്റെ പിറ്റേ ദിവസം
തന്നെ നാരകശലഭമെത്തിയത്
കൌതുകമായി...നാരകശലഭങ്ങള്
മുട്ടയിട്ട് കുഞ്ഞ് വിരിയ്ക്കുന്നത്
നാരകച്ചെടിയിലും കൂടിയായതിനാല്‍
ഇനി വീട്ടുമുറ്റത്ത് ഇവരുടെ
ജീവിതചക്രം നിരീക്ഷിയ്ക്കാമെന്ന്
കരുതുന്നു...