Blogger പിന്തുണയോടെ.

ഡിസംബർ 14, 2018

Brown Shrike(തവിടന്‍ ഷ്രൈക്ക്)

Brown Shrike(തവിടന് ഷ്രൈക്ക്)- December 2018,Koottanad
 post by shino jacob koottanad

Ruddy marsh skimmer( scarlet skimmer)female,വയൽത്തുമ്പി

Ruddy marsh skimmer( scarlet skimmer)female,വയൽത്തുമ്പി
 
Post by shino jacob koottanad

Grey Plover

Grey Plover - November 2018,Chavakkad

Western reef egret(തിരമുണ്ടി)

Western reef egret(തിരമുണ്ടി)- November 2018,Kole wet lands Thrissur
 
Post by shino jacob koottanad

Long tailed shrike -(ചാരക്കുട്ടൻ ഷ്രൈക്ക്)


Post by shino jacob koottanad

Green bee-eater-നാട്ടുവേലിത്തത്ത

Green bee-eater(നാട്ടുവേലിത്തത്ത-ശാസ്ത്രീയ നാമം: Merops Orientalis)
 
Post by shino jacob koottanad

Paddyfield Pipit(വയല്‍ വരമ്പന്‍)

Paddyfield Pipit(വയല്‍ വരമ്പന്‍)November2018,Koottanad

Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)

Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)December 2018,Koottanad
ഇംഗ്ലീഷിൽ Ashy-crowned Sparrow-Lark, Ashy-crowned Finch-lark , Black-bellied Finch-lark പേരുകളുണ്ട്. ഇന്ത്യ, ശ്രീലങ്ക, പാക്കീസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സമതലങ്ങളിലും വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്നു. പാട്ടുപാടാത്ത വാനമ്പാടിയാണിത്. പൂവന് നെറ്റിയും കവിളും വെള്ളനിറം,മേൽഭാഗം തവിട്ടു നിറവും അടിവശംവശം കറുത്ത നിറവുമാണ്. പെൺപക്ഷി അങ്ങാടിക്കുരുവിയെപോലെയാണ്. (wikipedia)

Pintail Snipe(മുൾവാലൻ ചുണ്ടൻ കാട)

Pintail Snipe(മുൾവാലൻ ചുണ്ടൻ കാട)- December 2018, Koottanad

സെപ്റ്റംബർ 21, 2015

Whimbrel -

Whimbrel - september 2015,chavakkad

Spotted dove-

Spotted dove- september 2015 , koottanad

Lesser sand plover


Lesser sand plover- september 2015 , chavakkad

Lesser sand plover- september 2015 , chavakkad

Plain prinia -

Plain prinia - september 2015 , koottanad

ഏപ്രിൽ 19, 2015

GREEN BEE EATER

GREEN BEE EATER ( MEROPS ORIENTALIS ) LOCATION - KOMANGALAM , KOOTTANAD, PALAKKAD DISTRICT ,KERALA STATE , INDIA

WHITE - CHEEKED BARBET

WHITE - CHEEKED BARBET ( MEGALAIMA VIRIDIS ) LOCATION - KOMANGALAM , KOOTTANAD, PALAKKAD DISTRICT ,KERALA STATE , INDIA

ASIAN OPENBILL

ASIAN OPENBILL ( ANASTOMUS OSCITANS ) LOCATION - KOMANGALAM , KOOTTANAD, PALAKKAD DISTRICT ,KERALA STATE , INDIA

BAYA WEAVER

BAYA WEAVER ( PLOCEUS PHILIPPINUS )
LOCATION - KOMANGALAM , KOOTTANAD, PALAKKAD DISTRICT ,KERALA STATE , INDIA

cow in the morning-.

cow in the morning- a scene from komangalam , koottanad

evening scene

a cloudy summer evening scene - location , komangalam - koottanad, palakkad dt

ജനുവരി 27, 2015

നവംബർ 04, 2014

മുഖഭാവങ്ങള്‍


പ്രകൃതിയില്‍ ലയിച്ചിരിയ്ക്കുമ്പോള്‍ ,സന്തോഷിയ്ക്കുമ്പോള്‍ , മുഖത്തുവിരിയുന്ന ഭാവങ്ങള്‍....












പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......

എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............


ബ്ലോഗ് ആര്‍ക്കൈവ്

start photography

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )

start bird watching

അനുയായികള്‍

BIRDS OF INDIA

start video graphy

ANIMALS OF INDIA

BIRDS OF SOUTH INDIA

SNAKES OF INDIA

digital photograhy guide

visitors

chintha.com
ജാലകം

this is a malayalam blog , any difficulty to read malayalam please click here


Thamashakal, malayalam fonts

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP