ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
-
►
2014
(24)
- ► സെപ്റ്റംബർ (3)
-
►
2012
(179)
- ► സെപ്റ്റംബർ (20)
-
▼
2011
(79)
-
▼
ഒക്‌ടോബർ
(31)
- തമിഴ് നാട്
- കൊറ്റി
- തോട്
- കടല്‍...
- കൈ നിറയേ...
- കോങ്ങലം പ്രഭാതം...
- എന്റെ മരം
- പെരുമ്പാമ്പ് വമ്പന്മാര്...
- ശംഖുപുഷ്പങ്ങള്‍
- മെന്തോന്നി
- പാടം പച്ചച്ച പാവാട ചുറ്റി .....
- വെള്ളം
- വന്യഭൂമികള്‍
- ചെറുജീവികള്‍
- വൈല്‍ഡ് ലൈഫ്
- സ്വപ്നവീട്
- ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍
- കരിമ്പന
- ആമ
- പോക്കാച്ചിത്തവള
- വയല്‍ക്കുരുവി
- ചിറ
- യന്ത്ര ഞാറുനടല്‍
- പേത്തിത്തേക്ക്
- ബാല്യം
- വയല്പ്പക്ഷികള്
- കടല്‍ത്തീരത്ത്
- പ്രകൃതി
- പ്രകൃതി ദൃശ്യങ്ങള്‍
- ഇരയും തേടി
- കാട്ടുതെച്ചി.
- ► സെപ്റ്റംബർ (8)
-
▼
ഒക്‌ടോബർ
(31)
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )
shino oru photo maathram itoo.appo kootuthal bhangi varum.
മറുപടിഇല്ലാതാക്കൂഇതാണല്ലേ ഇവളുടെ പേര്.....
മറുപടിഇല്ലാതാക്കൂആദ്യചിത്രം കൂടുതല്‍ ഇഷ്ട്ടായി.... :)
ഒരു പൂവിനോട്,
മറുപടിഇല്ലാതാക്കൂമൂന്നുഫോട്ടോകള് ഇട്ടത് വ്യത്യസ്തത മനസ്സിലാകുവാന്‍ വേണ്ടിയാണ്.ആയതിലൂടെ കൂടുതല്‍ അറിയുക എന്ന് ഞാന്‍ ഉദ്ദ്യേശിയ്ക്കുന്നു.ഭംഗി എന്നതിന് ഇവിടെ പ്രാധാന്യം കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല
ഇതാണല്ലേ അതിന്റെ പേര്. പണ്ട് ഞാനും ഇതിന്റെ ഒരു ഫോട്ടോ ഇട്ടിരുന്നു. വേലിയരികിൽ ഉണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂനല്ല ഫോട്ടോ, ഷിനോ.
മറുപടിഇല്ലാതാക്കൂകമന്റുകള്ക്ക് സന്തോഷം...
മറുപടിഇല്ലാതാക്കൂ