ആനക്കട്ടി
- മേട്ടുപ്പാളയം
( തമിഴ്
നാട് ) റൂട്ടിലെ
കാഴ്ച....
ജനുവരി 27, 2015
ഡിസംബർ 22, 2014
ഡിസംബർ 19, 2014
നവംബർ 20, 2014
നവംബർ 15, 2014
നവംബർ 14, 2014
നവംബർ 04, 2014
ഒക്ടോബർ 31, 2014
ഒക്ടോബർ 28, 2014
ഒക്ടോബർ 25, 2014
ഒക്ടോബർ 11, 2014
സെപ്റ്റംബർ 09, 2014
നാട്ടുവേലിത്തത്ത
മഴകൊണ്ടും
വെയില് കൊണ്ടും...
Green Bee – eater ( merops
orientalis )
Location- Komangalam , koottanad
,palakkad
സെപ്റ്റംബർ 06, 2014
സെപ്റ്റംബർ 05, 2014
പ്രകൃതിയോടിണങ്ങിയവര്
മുതിര്‍ന്ന
മനുഷ്യരേക്കാള്‍ പ്രകൃതിയോടിണങ്ങി
ജീവിയ്ക്കുന്നവരാണ് കുട്ടികള്‍...
മഴയിലിറങ്ങാനും
മണ്ണിലിറങ്ങാനും വെള്ളത്തിലിറങ്ങാനും
അവര്‍ എന്നും മുന്നില്‍ത്തന്നെയാണ്...പക്ഷേ
അവരെ എല്ലാത്തില്‍ നിന്നും
വിലക്കുന്നത് മുതിര്‍ന്നവര്‍
തന്നെയാണ്...കൂറ്റനാട്
കോമംഗലത്തുനിന്നും
കുട്ടിക്കാലത്തിന്റെ കുറച്ച്
ചിത്രങ്ങള്‍
-ചിത്രങ്ങളില്‍
ആദിത്യനും അതുല്‍ കൃഷ്ണനും
4 സി -
ജി .എല്‍
.പി
.സ്കൂള്‍
വട്ടേനാട്
ഓഗസ്റ്റ് 31, 2014
തയ്യാറെടുപ്പ്
രണ്ടാംവിള
നെല്‍കൃഷിയ്ക്കായി ഉഴുത്
തയ്യാറാക്കിയ നെല്‍വയലുകള്‍.....
കൂറ്റനാട്
കോമംഗലത്തു നിന്നുള്ള കാഴ്ച...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്വികര് എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2018
(10)
-
▼
ഡിസംബർ
(10)
- Paddyfield Pipit(വയല്‍ വരമ്പന്)
- Brown Shrike(തവിടന്‍ ഷ്രൈക്ക്)
- Ruddy marsh skimmer( scarlet skimmer)female,വയൽത്ത...
- Grey Plover
- Western reef egret(തിരമുണ്ടി)
- Long tailed shrike -(ചാരക്കുട്ടൻ ഷ്രൈക്ക്)
- Green bee-eater-നാട്ടുവേലിത്തത്ത
- Paddyfield Pipit(വയല്‍ വരമ്പന്)
- Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)
- Pintail Snipe(മുൾവാലൻ ചുണ്ടൻ കാട)
-
▼
ഡിസംബർ
(10)
-
►
2014
(24)
- ► സെപ്റ്റംബർ (3)
-
►
2012
(179)
- ► സെപ്റ്റംബർ (20)
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന് രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന് ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന് ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )






