ജനുവരി 23, 2014
ഡിസംബർ 25, 2013
ഡിസംബർ 21, 2013
നവംബർ 08, 2013
ഒക്ടോബർ 28, 2013
ഓഗസ്റ്റ് 09, 2013
ഓഗസ്റ്റ് 01, 2013
ജൂലൈ 24, 2013
ജൂലൈ 14, 2013
കുഞ്ഞനും പോലീസും
കുഞ്ഞന്‍
ലോകത്തില്‍ പോലീസിനെ മാത്രമാണ്
പേടിയുള്ളത്... തീ,
ബോംബ്,പാമ്പ്
തുടങ്ങിയ മറ്റെന്തിനേയും
ഒരു പേടിയുമില്ല. ഇവിടെ
ഒരു പൊതുപരിപാടിയ്ക്കിടെ
കുഞ്ഞനെ പോലീസിന്റെ അടുത്തേയ്ക്ക്
പിടിച്ചുകൊണ്ടുപാകുന്ന
അര്ജുന്... പ്രതിരോധിയ്ക്കുന്ന
കുഞ്ഞന്‍... എന്നാല്‍
കുഞ്ഞന്‍ പിന്നീട് പോലീസിനോട്
ചങ്ങാത്തത്തിലാകുന്നു...
പോലീസ് മാമന്
വാങ്ങിക്കൊടുത്ത ഐസ് ക്രീമുമായി
കുഞ്ഞന്‍
ജൂലൈ 03, 2013
ജൂൺ 24, 2013
ജൂൺ 20, 2013
ജൂൺ 16, 2013
ജൂൺ 05, 2013
മേയ് 08, 2013
മേയ് 07, 2013
മേയ് 05, 2013
മേയ് 04, 2013
മേയ് 01, 2013
ഏപ്രിൽ 30, 2013
ഏപ്രിൽ 29, 2013
ഏപ്രിൽ 20, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്വികര് എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2018
(10)
-
▼
ഡിസംബർ
(10)
- Paddyfield Pipit(വയല്‍ വരമ്പന്)
- Brown Shrike(തവിടന്‍ ഷ്രൈക്ക്)
- Ruddy marsh skimmer( scarlet skimmer)female,വയൽത്ത...
- Grey Plover
- Western reef egret(തിരമുണ്ടി)
- Long tailed shrike -(ചാരക്കുട്ടൻ ഷ്രൈക്ക്)
- Green bee-eater-നാട്ടുവേലിത്തത്ത
- Paddyfield Pipit(വയല്‍ വരമ്പന്)
- Ashy-crowned sparrow-lark(കരിവയറൻ വാനമ്പാടി)
- Pintail Snipe(മുൾവാലൻ ചുണ്ടൻ കാട)
-
▼
ഡിസംബർ
(10)
-
►
2014
(24)
- ► സെപ്റ്റംബർ (3)
-
►
2012
(179)
- ► സെപ്റ്റംബർ (20)
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന് രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന് ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന് ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )


















