ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )
ഏലപ്പാറ പോലെ തന്നെ
മറുപടിഇല്ലാതാക്കൂഹൃദ്യം!
മറുപടിഇല്ലാതാക്കൂമഞ്ഞു മൂടിയ തേയില തോട്ടങ്ങളുടെ ഭംഗി എത്ര കണ്ടാലും മതിവരില്ല....മലക്കപ്പാറയും വെറ്റില പാറയും ഷോലയാരും ഒക്കെ ഹരിത ഭംഗി നിറഞ്ഞ കാഴ്ചകളുടെ കേദാര ഭൂമിയാണ്...അവിടെ നിന്നും പോന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും മനസ്സ് എത്ര പെട്ടെന്നാണ് അവിടേക്ക് പറന്നെത്തുന്നത്....അത്രകണ്ട് ആകര്‍ഷണീയത ആണ് ആ പ്രദേശങ്ങള്‍ക്ക്..
മറുപടിഇല്ലാതാക്കൂvery niceeee photos
മറുപടിഇല്ലാതാക്കൂവളരെക്കാലമായുള്ള ആഗ്രഹമായിരുന്നു ആതിരപ്പിള്ളി വാഴച്ചാല്‍ വഴി വാല്‍പ്പാറയിലേയ്ക്കുള്ള യാത്ര... അവിടെ നിന്നും ചുരമിറങ്ങി പൊള്ളാച്ചി വഴി മടക്കം … ആ സ്വപ്നയാത്ര ...അതിപ്പോഴാണ് സാധിച്ചത്... യാത്രയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ലാല്‍ ഈ യാത്ര നടത്തിയ വിവരം മറ്റൊരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ വലിച്ചിട്ട് നാല് തല്ലുകൊടുത്തുകൊണ്ടാണ് ആ സുഹൃത്ത് പ്രതികരിച്ചത്... തന്നെ ആ യാത്രയ്ക്ക് വിളിയ്ക്കാത്തതിന്...

മറുപടിഇല്ലാതാക്കൂvery nice photos.... oru divasam enikkum avide pokanam.............
മറുപടിഇല്ലാതാക്കൂ