തൃശ്ശൂര്‍ കോള്‍ പാടത്തുനിന്നുള്ള ചിത്രം video click here
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്വികര് എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
-
►
2014
(24)
- ► സെപ്റ്റംബർ (3)
-
▼
2012
(179)
- ► സെപ്റ്റംബർ (20)
-
▼
ജനുവരി
(29)
- വലയൊരുക്കല്
- ജീവനം
- വയല്‍ക്കരയിലെ വീട്
- കോള്‍പാടം
- കടല്‍ത്തീരം
- കുട്ടിക്കാലം
- തലയെടുപ്പ്
- റെയില്‍പ്പാത
- ചേരക്കൊക്കന്
- എവിടെ കൂടൊരുക്കും
- കൃഷിക്കുട്ടികള്
- ശുനകച്ചാര്
- സ്വാമിത്തുമ്പി
- വഞ്ചി
- പുഴയോരത്ത്
- ആട്
- തല പോയ പോക്ക്
- കരുവാരക്കുരു
- പൂച്ചസദ്യ
- വിഷമഴ
- പുള്ളിമീന്കൊത്തി
- ചേരക്കോഴി
- പെരുമ്പാമ്പിനെ രക്ഷിയ്ക്കുന്നു
- കൊയ് ത്തുകാലം
- ഇരട്ടത്തലച്ചി ബുള്‍ബുള്‍
- നെല്ക്കതിര്
- ശ്രീകൃഷ്ണപ്പരുന്ത്
- പുലിയാണെന്നാ വിചാരം...
- പുതുപുലരി
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന് രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന് ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന് ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )
ഫോട്ടോ നന്നായിട്ടുണ്ട്. പക്ഷെ, ഈ പെരുമ്പാമ്പുകളെ എങ്ങനെ സംരക്ഷിക്കും.
മറുപടിഇല്ലാതാക്കൂവളരെ നല്ല കാര്യം
മറുപടിഇല്ലാതാക്കൂപക്ഷി നിരീഷണ സര്‍വെയില്‍ പോയപ്പോള്‍ കണ്ടുമുട്ടിയതാണ് പെരുമ്പാപിനെ എന്ന് തോന്നുന്നു.
അതിനെ കാട്ടില്‍ തന്നെ വിട്ടയച്ചെങ്കില്‍ ചെയ്തത് വളരെ നല്ല കാര്യം......
മറുപടിഇല്ലാതാക്കൂmmp പെരുമ്പാമ്പിനെ പ്രത്യേകിച്ച് സംരക്ഷിയ്ക്കേണ്ട ആവശ്യമൊന്നുമില്ല... മനുഷ്യന് ഉപദ്രവിയ്ക്കാതിരുന്നാല്‍ മതി
മറുപടിഇല്ലാതാക്കൂമനോജ് , അതിനെ കാട്ടില്‍ തന്നെ വിട്ടു ( അതിന്റെ ആവാസവ്യവസ്ഥയില്‍ )
വളരെ നല്ലത്...
മറുപടിഇല്ലാതാക്കൂനല്ല പ്രവൃത്തി...
മറുപടിഇല്ലാതാക്കൂthanks for our company for saving a life
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ