Blogger പിന്തുണയോടെ.

സെപ്റ്റംബർ 20, 2011

നെല്‍വയലിന്റെ അവകാശികള്‍

കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് നെല്‍കൃഷി നടത്തുന്ന വയലില്‍ സന്ദര്‍ശകരായെത്തിയ പറവകള്‍

പെരുമുണ്ടി -great egret






കുളക്കൊക്ക് -pond heron



ചിന്നമുണ്ടി - little egret





ആനറാഞ്ചി - black drongo




കരുവാരക്കുരു ( പാണ്ട്യാലന്‍കുരു ) -woolly necked stork




ചെറിയമീന്‍കൊത്തി -common kingfisher



10 അഭിപ്രായങ്ങൾ:

  1. വളരെ നന്നായി,ഷിനോ...
    ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്യൂ.

    മറുപടിഇല്ലാതാക്കൂ
  2. nalla udyamam shino; thudaruka; thudaruka...

    മറുപടിഇല്ലാതാക്കൂ
  3. മനോഹരം...
    ഭാവുകങ്ങള്‍ നേരുന്നു..

    www.ottaclick.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. prakrudiye thottariunna shinoude manohara chitrangalku nanni.

    മറുപടിഇല്ലാതാക്കൂ
  5. കമന്റിട്ട പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് നന്ദി....

    മറുപടിഇല്ലാതാക്കൂ
  6. ഫോട്ടോകളെല്ലാം വളരെ മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......

എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............


start photography

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 - kerala forest and wildlife department )

start bird watching

അനുയായികള്‍

BIRDS OF INDIA

start video graphy

ANIMALS OF INDIA

BIRDS OF SOUTH INDIA

SNAKES OF INDIA

digital photograhy guide

Follow by Email

visitors

this is a malayalam blog , any difficulty to read malayalam please click here


Thamashakal, malayalam fonts

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP