


പ്രകൃതിയിലേയ്ക്ക് തിരിച്ചുവെച്ച ഒരു ലെന്‍സ്
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
സോദരാ...
മറുപടിഇല്ലാതാക്കൂഇതിന്റെ പേര് ഉറുമാം പഴം എന്നല്ല...ഇത് മലബാറില്‍ ചക്കപ്പഴം എന്നും മറ്റുള്ള സ്ഥലങ്ങളില്‍ ഈനംപഴം എന്നും പേരുള്ള ഒരിനം പഴം ആണ്. ഉറുമാംപഴം എന്നത് ഇംഗ്ലീഷില്‍ pomegranite എന്ന് പറയുന്നതാണ്..
നല്ല ചിത്രങ്ങള്‍..ഭാവുകങ്ങള്‍..!
നല്ല ചിത്രങ്ങള്‍..
മറുപടിഇല്ലാതാക്കൂഇതിന്റെ പേര് സീതപ്പഴം...
മറുപടിഇല്ലാതാക്കൂRead...ml.wikipedia.org/wiki/ആത്ത
കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ അറിഞ്ഞിട്ടുള്ള ഇതിന്റെ പ്രാദേശിക നാമം ഉറുമാംപഴം എന്നതാണ്.... വിവിധ പ്രദേശങ്ങളില്‍ ഈ പഴം വിവിധ പേരുകളില്‍ അറിയപ്പെടുന്നു.... ഇവിടെ പേരിലെ ശാസ്ത്രീയതയിലേയ്ക്ക് ഞാന്‍ പോയിട്ടില്ല.. കുട്ടിക്കാലത്തെ ഒരു മധുരക്കാഴ്ച പങ്കുവെച്ചു എന്നുമാത്രം...കാസര്‍കോടുമുതല്‍ തിരുവന്തപുരം വരെ 14 ജില്ലകളിലൂടെ സഞ്ചരിച്ചാല്‍ ഒരേ സാധനത്തിന്റെ 14 പേരുകള്‍ നമുക്ക് ലഭിയ്ക്കുന്നത്ര വൈവിധ്യമുണ്ട് നമ്മുടെ ഭാഷയ്ക്ക്... മലബാറിലെ ഭക്ഷ്യവസ്തു തിരുവന്തപുരത്തെ പുളിച്ചതെറിയും കോട്ടയത്തെ മീന്‍ മലബാറിലെ തെറിയും ആയി മാറുന്നത് നമുക്ക് കാണാം...
മറുപടിഇല്ലാതാക്കൂഇത് ബ്ലാത്തിക്കാ......
മറുപടിഇല്ലാതാക്കൂഇതാ സീതപ്പഴം എന്നാണ് അറിയപ്പെടുന്നത്.
മറുപടിഇല്ലാതാക്കൂഇത് സീതപ്പഴം എന്നാണ് അറിയപ്പെടുന്നത്.
മറുപടിഇല്ലാതാക്കൂ