
മാർച്ച് 31, 2012
മാർച്ച് 30, 2012
മാർച്ച് 29, 2012
മാർച്ച് 28, 2012
മാർച്ച് 27, 2012
മാർച്ച് 26, 2012
മാർച്ച് 25, 2012
മാർച്ച് 24, 2012
മാർച്ച് 23, 2012
ഉണ്ണ്യേട്ടന്റെ കുട്ടി
നാടന്‍ പശു സംരക്ഷണത്തിന്റെ ഭാഗമായി കൂറ്റനാട് മങ്ങാട്ട് ഉണ്ണിയേട്ടന്‍ വളര്‍ത്തുന്ന വെച്ചൂര്‍ പശു
( ഉണ്ണിയേട്ടനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് - കാണുക 1, കാട് നിലനിര്‍ത്തിയവര്‍ 2, കൃഷിത്തറവാട് )
തൊഴുത്ത്
( ഉണ്ണിയേട്ടനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് - കാണുക 1, കാട് നിലനിര്‍ത്തിയവര്‍ 2, കൃഷിത്തറവാട് )
തൊഴുത്ത്
മാർച്ച് 22, 2012
മാർച്ച് 21, 2012
മാർച്ച് 20, 2012
മാർച്ച് 19, 2012
മാർച്ച് 18, 2012
മാർച്ച് 17, 2012
മാർച്ച് 16, 2012
മാർച്ച് 15, 2012
ആടും കുട്ടിയും കുട്ടിയും
ലോകം തിക്കും തിരക്കും നിറഞ്ഞതായിരിയ്ക്കാം... കുതികുതിച്ച് പായുന്നതുമായിരിയ്ക്കാം...ഒന്നിനും സമയമില്ലാത്തവരുടെ ലോകവുമാവാം....പക്ഷേ എനിയ്ക്കതൊന്നും ബാധകമല്ല.എനിയ്ക്ക് എന്റേതായ സന്തോഷങ്ങളുണ്ട്... ആദിത്യന്‍. എസ്
1 c - ജി എല്‍ പി സ്കൂള്‍ വട്ടേനാട് , കൂറ്റനാട് പി ഒ പാലക്കാട് ജില്ല.
1 c - ജി എല്‍ പി സ്കൂള്‍ വട്ടേനാട് , കൂറ്റനാട് പി ഒ പാലക്കാട് ജില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......
എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............
ബ്ലോഗ് ആര്‍ക്കൈവ്
start photography
എന്നെക്കുറിച്ച്
- ഷിനോജേക്കബ് കൂറ്റനാട്
- ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 prakithimithra award winner 2015kerala forest and wildlife department )